#Latest News #Chelakkad #School Van #K M Abhijith MLA
കക്കട്ടിൽ : ചേലക്കാട് എൽ.പി. സ്കൂളിൽ പുതുതായി വാങ്ങിയ വാഹനം നാദാപുരം എം.എൽ.എ. കെ. എം അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാനാദ്ധാപകൻ പ്രകാശൻ എലിയാറ എം.എൽ.എ.യെആദരിച്ചു. സ്‌കൂൾ മാനേജർ ഹമീദ് ഹാജി, പി.ടി.എ. പ്രസി. അനീഷ് കുമാർ, എമോഹനൻ, ആർ. നാരായണൻ, നാസർ പുത്തൻ പുരയിൽ, ലതേഷ്, മുഹമ്മദ് കാക്കാട്ട് , കെ.പി. ശ്വേത , വന്ദന.വി , ദീപേന്ദു ജി.മുതലായവർ സംബന്ധിച്ചു.
Content Highlight: MLA plugs off newly purchased vehicle at Chelakkad LP School














































