adimage

adimage

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു adimage adimage
2026-06-06T10:08:00 | By Anusree vc
#Latest News #Environment Day #Haritha Karma Sena #Chelakkad LP School

ചേലക്കാട്: (kuttiadi.truevisionnews.com) ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചേലക്കാട് എൽ.പി. സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചു. നാടിനെ ഹരിതാഭമായി നിലനിർത്താൻ മുൻപന്തിയിൽ നിൽക്കുന്ന ഹരിതകർമസേന വളണ്ടിയർമാരായ അനിഷ, അശ്വതി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ ഹരിതകർമസേന നടത്തുന്ന സേവനങ്ങളെ മുൻനിർത്തിയാണ് സ്കൂൾ അധികൃതർ ഇവരെ ആദരിച്ചത്.

സ്കൂൾ ഹെഡ്മാസ്റ്റർ ഇ. പ്രകാശൻ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാസ്റ്റിക് വിമുക്തവും ഹരിതാഭവുമായ ഒരു നാടിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ എം.പി.ടി.എ. പ്രസിഡന്റ്‌ ബീന ടി.പി. ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിക്ക് കൺവീനർ ദീപേന്ദു ജി. സ്വാഗതവും, സ്കൂൾ പ്രതിനിധി ശ്രീബാല നന്ദിയും രേഖപ്പെടുത്തി.

Content Highlight: Harithakarmsena volunteers honored on Environment Day

#Latest News #Environment Day #Haritha Karma Sena #Chelakkad LP School

adimage

Next TV

adimage adimage
Related Stories
മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ  കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

Jul 13, 2026 04:09 PM

മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് 'മണി മ്യൂൾ' ആയി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെ...

Read More >>
നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

Jul 13, 2026 02:44 PM

നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

കുറ്റ്യാടി മരുതോങ്കര പഞ്ചായത്ത് പാറച്ചാൽ അടുക്കത്തെ നടപ്പാതയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ...

Read More >>
കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

Jul 13, 2026 01:50 PM

കക്കട്ടിൽ ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

കക്കട്ടില്‍, കുന്നുമ്മല്‍ ഗ്രാമസഭ, മണ്‍പാതകള്‍, തെരുവുനായ...

Read More >>
adimageadimage
കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

Jul 13, 2026 12:44 PM

കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

കുറ്റ്യാടി മഴയാത്ര, സേവ് പരിസ്ഥിതി പദ്ധതി, കുറ്റ്യാടി ചുരം, വിദ്യാർത്ഥികളുടെ...

Read More >>
കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

Jul 13, 2026 11:58 AM

കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

എൽ.എസ്.എസ് പരീക്ഷാ ഫലം, മൂല്യനിർണയ പിഴവ്, കുറ്റ്യാടി , വിദ്യാഭ്യാസ...

Read More >>
ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

Jul 13, 2026 09:02 AM

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടി, കുറ്റ്യാടി, ബ്ലോക്ക് കോൺഗ്രസ്,...

Read More >>
adimage
Top Stories

News Roundup

adimage adimage
adimage