---
title: "മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം"
english_title: "Green start for 'One Tree Sapling in Schools' project in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364177/green-start-for-one-tree-sapling-in-schools-project-in-kuttiyadi"
published_at: "2026-06-06T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23abd456d71_One_Tree_Sapling_in_Schools.jpg"
keywords: ["Latest News", "Kuttiady", "Naduppoyil School", "Vidyalayangalil Oru Vrikshathai", "Haritha Keralam"]
---

# മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നടുപ്പൊയിൽ സ്കൂളിൽ നടന്നു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നടുപ്പൊയിൽ സ്കൂളിൽ നടന്നു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർത്ഥിനി ആരാധ്യ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹരിത വിദ്യാലയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364177/green-start-for-one-tree-sapling-in-schools-project-in-kuttiyadi)