പിടിച്ചത് കയ്യോടെ!; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

പിടിച്ചത് കയ്യോടെ!;  കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ
May 8, 2026 11:30 AM | By Anusree vc

കുറ്റ്യാടി: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച സംഭവത്തിൽ കുറ്റ്യാടി പോലീസ് ഒരാളെ പിടികൂടി. കുറ്റ്യാടി പുളത്തറ വീട്ടിൽ ശ്രീജിത്ത് കുമാർ കെ.പി (48) എന്നയാളെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 8.50-ഓടെ കുറ്റ്യാടി ന്യൂ ബൈപ്പാസ് റോഡിലെ ഐ.സി.ഡി.എസ് ഓഫീസിന് സമീപമായിരുന്നു സംഭവം. റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇയാളെ പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം കൈയ്യോടെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ്പിടിച്ചെടുത്തു.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ സി.പി.ഒ ബിജു കെ., രഗീഷ് എന്നിവരും ഉണ്ടായിരുന്നു.

Police arrest man who was drunk in public in Kuttiadi

Next TV

Related Stories
'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

May 8, 2026 11:00 AM

'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി...

Read More >>
നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

May 8, 2026 10:50 AM

നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം...

Read More >>
മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

May 7, 2026 03:27 PM

മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം...

Read More >>
​സാമ്പത്തിക തർക്കം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്

May 7, 2026 03:08 PM

​സാമ്പത്തിക തർക്കം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്

കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ...

Read More >>
ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

May 7, 2026 02:28 PM

ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക...

Read More >>
ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

May 7, 2026 01:50 PM

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ...

Read More >>
Top Stories

News Roundup