യു.ഡി.എഫ് തരംഗം; മൊകേരിയിൽ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

യു.ഡി.എഫ് തരംഗം; മൊകേരിയിൽ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി
May 7, 2026 01:04 PM | By Anusree vc

കക്കട്ടിൽ : (kuttiadi.truevisionnews.com/) യു.ഡി.എഫ്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരി ടൗണിൽ പ്രകടനം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. നസീർ, ജമാൽ മൊകേരി, കെ.പി. ബാബു, പി.കെ. ഷമീർ, വി.പി.കെ. അബ്ദുള്ള, നസീറ ഫൈസൽ, മൈഥിലി, എൻ.കെ. ബഷീർ എന്നിവരും ജനപ്രതിനിധികളായ എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ബീന കുളങ്ങരത്ത്, മുൻ മെമ്പർ വനജ ഒതയോത്ത്, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ മൂയ്യോട്ട് തുടങ്ങിയവരും പ്രകടനത്തിന് നേതൃത്വം നൽകി.

UDF celebrates victory in Mokeri

Next TV

Related Stories
ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

May 7, 2026 01:50 PM

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: കുറ്റ്യാടിയിൽ ബിജെപിയുടെ ആവേശകരമായ വിജയാഘോഷം

May 7, 2026 10:52 AM

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: കുറ്റ്യാടിയിൽ ബിജെപിയുടെ ആവേശകരമായ വിജയാഘോഷം

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: കുറ്റ്യാടിയിൽ ബിജെപിയുടെ ആവേശകരമായ...

Read More >>
കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 04:38 PM

കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

May 6, 2026 01:31 PM

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ...

Read More >>
വണ്ട് ശല്യം രൂക്ഷം; കുറ്റ്യാടിയിൽ ഒരു കുടുംബം വീടൊഴിഞ്ഞു; അധികൃതർ ഇടപെടണമെന്ന് ആവശ്യം

May 6, 2026 12:54 PM

വണ്ട് ശല്യം രൂക്ഷം; കുറ്റ്യാടിയിൽ ഒരു കുടുംബം വീടൊഴിഞ്ഞു; അധികൃതർ ഇടപെടണമെന്ന് ആവശ്യം

കുറ്റ്യാടിയിൽ ഒരു കുടുംബം വീടൊഴിഞ്ഞു; അധികൃതർ ഇടപെടണമെന്ന്...

Read More >>
Top Stories

News Roundup