നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്
May 8, 2026 10:50 AM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പശുക്കടവ് നെല്ലിക്കുന്നിൽ സി.പി.എം ക്രിമിനൽ സംഘം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്തും ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്ററും പ്രസ്താവിച്ചു. ഇത്തരം അക്രമങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ അ ബ്ദുൽ ജലീൽ പാടിയാട്ടുവ യൽ, ജീവൻ പ്രകാശൻ, അ ജീർ കെ.ടി, അജ്നാസ് മഠ ത്തിൽ, പ്രകാശ് കോണുക ഴി, മുനീർ കെ.ടി എന്നിവർക്ക് പരിക്കേറ്റിരുന്നു.

മർദന ത്തിൽ ചിലരുടെ കൈവിര ലുകൾ, കർണപുടം, പല്ലു കൾ എന്നിവയ്ക്ക് ഗുരുതര മായി പരിക്കേറ്റതായും നേതാക്കൾ പറഞ്ഞു. പരിക്കേറ്റ വരെയും ആക്രമണം നടന്ന വീടും സന്ദർശിച്ച നേതാ ക്കൾ, സംഭവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെ യ്ത് റിമാൻഡ് ചെയ്യണമെ ന്ന് ആവശ്യപ്പെട്ടു.

ഇത്തരംഗുണ്ടായിസങ്ങൾ സമൂഹ ത്തിൽ ഭീതിയും അസ്വസ്ഥ തയും സൃഷ്ടിക്കുന്നതാണെ ന്നും അവർ അഭിപ്രായപ്പെ ട്ടു. സംഭവസ്ഥലം സന്ദർശി ച്ച സംഘത്തിൽ കെ.പി. സി.സി മെമ്പർ കെ.ടി ജെ യിംസ്, മണ്ഡലം മുസ്ല‌ിം ലീഗ് സെക്രട്ടറി ടി.പി ആലി, യു.ഡി.എഫ് കൺവീനർ കെ.സി സൈനുദ്ദീൻ എന്നി വരും പങ്കെടുത്തു

Nellikunnu violence: Muslim League demands immediate arrest of the accused

Next TV

Related Stories
പിടിച്ചത് കയ്യോടെ!;  കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

May 8, 2026 11:30 AM

പിടിച്ചത് കയ്യോടെ!; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ്...

Read More >>
'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

May 8, 2026 11:00 AM

'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി...

Read More >>
മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

May 7, 2026 03:27 PM

മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം...

Read More >>
​സാമ്പത്തിക തർക്കം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്

May 7, 2026 03:08 PM

​സാമ്പത്തിക തർക്കം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്

കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ...

Read More >>
ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

May 7, 2026 02:28 PM

ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക...

Read More >>
ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

May 7, 2026 01:50 PM

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു

ഊരത്ത് മമ്പള്ളിത്താഴ തോട് ഭിത്തി നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ...

Read More >>
Top Stories