May 4, 2026 02:00 PM

​കുറ്റ്യാടി: (kuttiadi.truevisionnews.com/) കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റ്യാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പറക്കൽ അബ്ദുള്ളയ്ക്ക് ആധികാരിക മുന്നേറ്റം. പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പറക്കൽ അബ്ദുള്ള 9,537 വോട്ടുകളുടെ വലിയ ഭൂരിപക്ഷം സ്വന്തമാക്കി.

​ആകെ 16 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ ഇനി നാല് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയ അദ്ദേഹം, ഓരോ റൗണ്ട് പിന്നിടുമ്പോഴും ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്.



Parakkall Abdullah gets a big boost in Kuttiadi; majority crosses 9500

Next TV

Top Stories










News Roundup