ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി
May 3, 2026 11:09 AM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) സിഐടിയു കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. പൊതുസമ്മേളനം ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു.

ടി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഐ(എം) കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ്, സിഐടിയു ഏരിയാ സെക്രട്ടറി എ.എം. റഷീദ്, എം.കെ. ശശി, വി. നാണു, എ.കെ. നാരായണി എന്നിവർ സംസാരിച്ചു. സി.കെ. സതീശൻ സ്വാഗതം പറഞ്ഞു.

CITU held a May Day rally and public meeting in Kuttiadi

Next TV

Related Stories
വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

May 3, 2026 10:06 AM

വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

കുറ്റ്യാടിയിൽ സർവകക്ഷിയോഗം...

Read More >>
ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ

May 2, 2026 03:02 PM

ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ

കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ്...

Read More >>
വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

May 2, 2026 02:30 PM

വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ...

Read More >>
ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു

May 2, 2026 11:33 AM

ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു

വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും...

Read More >>
മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

May 2, 2026 10:30 AM

മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം...

Read More >>
Top Stories

News Roundup