May 4, 2026 09:54 AM

കുറ്റ്യാടി: (kuttiadi.truevisionnews.com/) കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ലീഡ് ഉയർന്നു . രണ്ടാം റൗണ്ടിൽ സ പാറക്കൽ അബ്ദുല്ലക്ക് 830 വോട്ടിൻ്റെ ലീഡ്. പാറക്കൽ 4769വോട്ട് നേടി . എൽഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞുകുട്ടി മാസ്റ്റർ 4091 വോട്ട് നേടി. എൻ ഡി എ സ്ഥാനാർഥി രാംദാസ് മണലേരി 1083 വോട്ട് നേടി.

Parakkal again; Parakkal Abdullah's lead in Kuttiadi increased

Next TV

Top Stories










News Roundup