ഓർമ്മപ്പൂക്കൾ അർപ്പിച്ച് നാട്; എലിയാറ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഓർമ്മപ്പൂക്കൾ അർപ്പിച്ച് നാട്; എലിയാറ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു
May 3, 2026 02:01 PM | By Anusree vc

കക്കട്ടില്‍: (kuttiadi.truevisionnews.com/) കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് മുൻകാല ഭാരവാഹിയും കക്കട്ടിലെ ആധാരം എഴുത്തുകാരനുമായ എലിയാറ ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. പി.പി. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ അനുശോചന പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം എം.ടി. രവീന്ദ്രൻ, രാജഗോപാലൻ കാരപ്പറ്റ, പറമ്പത്ത് കുമാരൻ, എ.പി. കുഞ്ഞബ്ദുള്ള, ജമാൽ മൊകേരി, വി.പി. കൃഷ്ണൻ, ബീന കുളങ്ങരത്ത്, ഒ. വനജ, ഒ.പി. അഷ്റഫ്, പി. സജിത്ത്, പി.കെ. ലിഗേഷ്, സജീവൻ പാതിരിപ്പറ്റ, പി.പി. സ്നിത എന്നിവർ സംസാരിച്ചു. കുന്നുമ്മൽ മണ്ഡലത്തിലെ പൊതുപ്രവർത്തന രംഗത്തും ആധാരം എഴുത്ത് മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകളെ യോഗം സ്മരിച്ചു.

Condolences on the passing of Eliyara Balakrishnan

Next TV

Related Stories
ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:09 AM

ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

May 3, 2026 10:06 AM

വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

കുറ്റ്യാടിയിൽ സർവകക്ഷിയോഗം...

Read More >>
ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ

May 2, 2026 03:02 PM

ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ

കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ്...

Read More >>
വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

May 2, 2026 02:30 PM

വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ...

Read More >>
Top Stories

News from Regional Network