'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു
Apr 11, 2026 02:47 PM | By Anusree vc

കക്കട്ടില്‍: (https://kuttiadi.truevisionnews.com/) വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'കരിക്ക്' സഹവാസ ക്യാമ്പ് ആവേശകരമായി സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവയ്‌ക്കൊപ്പം മധുകുന്ന് മലയിലേക്ക് നടത്തിയ ട്രക്കിംഗ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

പ്രധാനാധ്യാപിക കെ.ഹീറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജീഷ് ബാലകൃഷ്ണന്‍, സതീഷ് മൊകേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. കെ.റിനീഷ് കുമാര്‍, കെ.പി.രജീഷ് കുമാര്‍, വി.വിജേഷ്, ബി.കാവ്യ, നിധിന്‍ മുരളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ കെ.മിഥുന്‍, ശ്വേത, അഭിരാം എലിയാറ, വി.എം.അര്‍ജുന്‍, എസ്.സായന്ത്, വൈഷ്ണവ്, സങ്കീര്‍ത്ത്, ആതിര, ഋഷിക, കാര്‍ത്തിക്ക്, ഗോകുല്‍, പി.കെ.അഭിരാം തുടങ്ങിയവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Vattoli National HSS Cohabitation Camp concludes

Next TV

Related Stories
പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

May 11, 2026 01:16 PM

പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ...

Read More >>
മാതൃകയായി; കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി ജോസേട്ടൻ

May 11, 2026 01:07 PM

മാതൃകയായി; കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി ജോസേട്ടൻ

കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി കുറ്റ്യാടിയുടെ...

Read More >>
റോഡ് നവീകരണം; കുന്നുമ്മലിൽ എടത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 11, 2026 12:58 PM

റോഡ് നവീകരണം; കുന്നുമ്മലിൽ എടത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

കുന്നുമ്മലിൽ എടത്തിൽ മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ

May 10, 2026 03:09 PM

മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ

മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി...

Read More >>
മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍

May 10, 2026 02:57 PM

മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍

മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട...

Read More >>
കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കേസെടുത്ത് പോലീസ്

May 10, 2026 02:36 PM

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കേസെടുത്ത് പോലീസ്

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കേസെടുത്ത്...

Read More >>
Top Stories

News Roundup