കൈത്താങ്ങായി പ്രത്യാശ; കുന്നുമ്മൽ പഞ്ചായത്തിൽ പ്രത്യാശ ഫണ്ട് വിതരണം ചെയ്തു

കൈത്താങ്ങായി പ്രത്യാശ; കുന്നുമ്മൽ പഞ്ചായത്തിൽ പ്രത്യാശ ഫണ്ട് വിതരണം ചെയ്തു
Mar 11, 2026 10:46 AM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 21 ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ അനുവദിച്ച 'പ്രത്യാശ' ഫണ്ട് വിതരണം ചെയ്തു. ഗുരുതരമായ അസുഖങ്ങൾ നേരിടുന്ന അംഗങ്ങളെ സഹായിക്കുന്നതിനായി അനുവദിച്ച 10.5 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ. ലതിക നിർവഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ സി.പി. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ മുഖ്യാതിഥിയായി. കഴിഞ്ഞ വർഷവും കുന്നുമ്മൽ കുടുംബശ്രീക്ക് 10 ലക്ഷം രൂപ പ്രത്യാശ ഫണ്ട് ഇനത്തിൽ ലഭിച്ചിരുന്നു. പദ്ധതി പ്രകാരം ഓരോ അംഗത്തിനും 50,000 രൂപ വീതമാണ് ലഭിക്കുന്നത്. ഈ തുക പൂർണ്ണമായും സബ്‌സിഡി ആയതിനാൽ തിരിച്ചു അടക്കേണ്ടതില്ല എന്നത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്.

Hope Fund distributed in Kunnummal Panchayat

Next TV

Related Stories
ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 02:03 PM

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
Top Stories

News Roundup