കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ

കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ
Feb 12, 2026 11:31 AM | By Roshni Kunhikrishnan

കോഴിക്കോട് :(https://kuttiadi.truevisionnews.com/) വേദിയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെയുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് പിടിവലിയിലേക്ക് നയിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ഒരു സ്വാഭാവികമായ തിരക്കിനിടയിലുണ്ടായ കാര്യമാണ് .

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് മൈക്ക് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിശദീകരണവുമായി ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ രംഗത്തെത്തി. ഷാഫി പറമ്പിൽ വേദിയിൽ ദേഷ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അദ്ദേഹം തള്ളി.

കാണികൾ ഷാഫി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിളിച്ചു. സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്. തന്റെ ഏറ്റവും പ്രീയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ എന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ആവേശം കെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും ഡി.സി.സി സെക്രട്ടറി കൂട്ടിച്ചേർത്തു.

Shafi did not react in anger, Shafi had earlier announced that he would not speak - Pramod Kakattil

Next TV

Related Stories
ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 02:03 PM

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
Top Stories










News Roundup