മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും
Jul 3, 2026 10:56 AM | By Fathimathul Henna
#Latest News #Mokeri #SFI Anti-Communal Rally #Abhimanyu Martyrdom Day Observance

മൊകേരി:(kuttiadi.truevisionnews.com)കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരിയിൽ വർഗീയവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിരുദ്ധ സദസ്സ് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി അഭയ് വിനോദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഏരിയ പ്രസിഡന്റ് അമൽജിത്ത് കുറ്റ്യാടി അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. എസ്. തീർത്ഥ, ഷിയോണ പുരുഷോത്തമൻ, സാരംഗ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Content Highlight: Mokeri, SFI Anti-Communal Rally, Abhimanyu Martyrdom Day Observance

#Latest News #Mokeri #SFI Anti-Communal Rally #Abhimanyu Martyrdom Day Observance

Next TV

Related Stories
തൊട്ടിൽപ്പാലം ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലം ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
മരുതോങ്കരയിൽ ആശാവർക്കർ നിയമനം

Jul 3, 2026 09:41 AM

മരുതോങ്കരയിൽ ആശാവർക്കർ നിയമനം

മരുതോങ്കര, ആശാവർക്കർ...

Read More >>
കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി

Jul 2, 2026 05:29 PM

കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി

കായക്കൊടി, ഞാറ്റുവേല കൃഷി, കായക്കൊടി...

Read More >>
ജനങ്ങൾ ഭീതിയിൽ; തൊട്ടിൽപ്പാലം ചുരണിയിൽ കാട്ടാനശല്യം രൂക്ഷം

Jul 2, 2026 04:32 PM

ജനങ്ങൾ ഭീതിയിൽ; തൊട്ടിൽപ്പാലം ചുരണിയിൽ കാട്ടാനശല്യം രൂക്ഷം

തൊട്ടിൽപ്പാലം, ചുരണിയിൽ കാട്ടാനശല്യം രൂക്ഷം,...

Read More >>
Top Stories

News Roundup

Entertainment News