കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു
Jul 4, 2026 01:10 PM | By Fidha Parvin
#Latest news #Missing #Kakattil #Kuttiady

കുറ്റ്യാടി: (kuttiadi.truevisionnews.com) കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പാതിരപ്പറ്റ ഞള്ളുകണ്ടിയിൽ ശങ്കരന്റെ മകൻ സന്ദീപിനെയാണ് (39) കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂലൈ രണ്ടിന് രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് പാതിരപ്പറ്റയിലെ വീട്ടിൽ നിന്നിറങ്ങിയ സന്ദീപ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് എഫ് ഐ ആറിൽ പറയുന്നു. ബന്ധുക്കൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു 0496 259 7100.

Content Highlight: Complaint that a native of Kakattil is missing

#Latest news #Missing #Kakattil #Kuttiady

Next TV

Related Stories
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

Jul 3, 2026 10:56 AM

മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

മൊകേരി, എസ്.എഫ്.ഐ വർഗീയവിരുദ്ധ റാലി, അഭിമന്യു രക്തസാക്ഷി...

Read More >>
Top Stories

News Roundup

Entertainment News