#Latest News #Maruthonkara #ASHA Worker Appointment
മരുതോങ്കര:(kuttiadi.truevisionnews.com)മരുതോങ്കര പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലേക്ക് ആശാവർക്കറെ നിയമിക്കുന്നു.
കുടിക്കാഴ്ച 13ന് പകൽ 11ന് മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
മരു തോങ്കര പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 - 40 വയസ്സിനിടയിൽ പ്രായമു ള്ള എസ്എസ്എൽസി വിദ്യാ ഭ്യാസയോഗ്യതയുള്ള വിവാഹിതരായ വനിതകൾക്കാണ് അവസരം.
പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായെത്തണം.
Content Highlight: Maruthonkara, ASHA Worker Appointment








































.jpeg)








