തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Jul 3, 2026 11:55 AM | By Fathimathul Henna
#Latest News #Thottilpalam #Worker Collapses And Dies

തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് (48) ആണ് മരിച്ചത്.

ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Content Highlight: Thottilpalam, Worker collapses and dies-NEW-new

#Latest News #Thottilpalam #Worker Collapses And Dies

Next TV

Related Stories
മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

Jul 3, 2026 10:56 AM

മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

മൊകേരി, എസ്.എഫ്.ഐ വർഗീയവിരുദ്ധ റാലി, അഭിമന്യു രക്തസാക്ഷി...

Read More >>
മരുതോങ്കരയിൽ ആശാവർക്കർ നിയമനം

Jul 3, 2026 09:41 AM

മരുതോങ്കരയിൽ ആശാവർക്കർ നിയമനം

മരുതോങ്കര, ആശാവർക്കർ...

Read More >>
കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി

Jul 2, 2026 05:29 PM

കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി

കായക്കൊടി, ഞാറ്റുവേല കൃഷി, കായക്കൊടി...

Read More >>
ജനങ്ങൾ ഭീതിയിൽ; തൊട്ടിൽപ്പാലം ചുരണിയിൽ കാട്ടാനശല്യം രൂക്ഷം

Jul 2, 2026 04:32 PM

ജനങ്ങൾ ഭീതിയിൽ; തൊട്ടിൽപ്പാലം ചുരണിയിൽ കാട്ടാനശല്യം രൂക്ഷം

തൊട്ടിൽപ്പാലം, ചുരണിയിൽ കാട്ടാനശല്യം രൂക്ഷം,...

Read More >>
Top Stories

News Roundup