ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും
Jan 24, 2026 03:51 PM | By Kezia Baby

കുറ്റ്യാടി: (https://kuttiadi.truevisionnews.com/)ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. നാളെ വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും.

24 മണിക്കൂറും എമർജൻസി മെഡിസിൻ സൗകര്യവും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ലാബ് , ഫാർമസി സൗകര്യവും ലഭ്യമാകും. ഇത് കൂടാതെ ഹോം കെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെഷ്യാലിറ്റി സൂപ്പർ സെഷ്യാലിറ്റി ഡോക്ടർ മാരുടെ സേവനവും ഏർപ്പെടുത്തിയതായി മാനേജ്മെൻ്റ് അറിയിച്ചു.

Inauguration tomorrow; Care and Cure will now be in Kulangarath

Next TV

Related Stories
ഗൃഹമധുരം; ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം  ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ് അസോസിയേഷൻ

Jan 24, 2026 04:14 PM

ഗൃഹമധുരം; ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ് അസോസിയേഷൻ

ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ്...

Read More >>
സി.പി.ഐ നേതാവ് ടി കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

Jan 24, 2026 03:04 PM

സി.പി.ഐ നേതാവ് ടി കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

സി.പി.ഐ നേതാവ് പി. കൃഷ്ണൻ മാസ്റ്ററെ...

Read More >>
 ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

Jan 23, 2026 07:27 PM

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി...

Read More >>
ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

Jan 23, 2026 03:28 PM

ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി...

Read More >>
പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

Jan 23, 2026 02:06 PM

പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി കുറ്റ്യാടി ബ്ലോക്ക്...

Read More >>
Top Stories

News Roundup