കുറ്റ്യാടി :(https://kuttiadi.truevisionnews.com/)കുറ്റ്യാടി കാർണിവലിന് പുതുവത്സര ഘോഷയാത്രയോടെ തുടക്കമായി. തൊട്ടിൽപ്പാലം റോ ഡിലാണ് കാർണിവൽ. നടോൽ ശ്രീ മുത്തപ്പൻ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായാണ് കാർണിവൽ. കെ പി കുഞ്ഞമ്മദ് കുട്ടി
എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡ ൻ്റ് ടി കെ മോഹൻദാസ് അധ്യ ക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സി രവീന്ദ്രൻ, കോരങ്കോട്ട് മൊ യ്ക്കു, കുറ്റ്യാടി പഞ്ചായത്ത് അംഗം ശ്രീജേഷ് ഊരത്ത്, നസീറ ഫൈസൽ, സി എൻ ബാലകഷ്ണൻ, വി പി മൊയ്തു,
ഒ പി മഹേ ഷ്, കെ ചന്ദ്രമോഹനൻ, കെ കെ നൗഷാദ്, അബ്ദുൾ അസീ സ് കുറ്റ്യാടി, നടോൽ കുമാരൻ, ഒ വി ലത്തീഫ്, സി എച്ച് ശരീഫ് എന്നിവർ സംസാരിച്ചു. പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ഒ ടി നഫീസ സ്വാഗതവും മനോജൻ നന്ദിയും പറഞ്ഞു.
It's carnival time in Kuttiadi
















































