Jan 1, 2026 02:03 PM

കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ചരക്കു ലോറികളില്‍ സാധനങ്ങള്‍ കടത്തുന്നത് സുരക്ഷാ മാനണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പരാതി ഉയരുന്നു എ ഐ കാമറകള്‍ സ്ഥാപിച്ചതോടെ പൊലിസിന്റെ റോഡ് പരിശോധനകള്‍ നടക്കാത്തതിനാല്‍ അപകടകരമായ രീതിയിലാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്.

കല്ല്, മെറ്റല്‍, മണല്‍ തുടങ്ങിയവ കൊണ്ടുപോകുമ്പോള്‍ മുമ്പ് പിന്നില്‍നിന്നുയരുന്ന വാഹന യാത്രക്കാര്‍ക്ക് പൊടിശല്യവും മറ്റും ഒഴിവാക്കാന്‍ നെറ്റിട്ട് മൂടാറുണ്ടായിരുന്നു എന്നാല്‍, മിക്കലോറിക്കാരും ഇപ്പോള്‍ നെറ്റുകള്‍ വിരിക്കുന്നില്ല. ചെറിയ കുലുക്കം മതി ലോറിയില്‍നിന്ന് സാധനങ്ങള്‍ റോഡില്‍ വീഴാന്‍. ഇത് പിന്നില്‍ നിന്ന് വരുന്ന വാഹനയാത്രക്കാര്‍ക്ക് വലിയ അപകടമാണ് വരുത്തി വെക്കുക.



Passengers complain that freight lorries are a threat

Next TV

Top Stories










News Roundup