കുറ്റ്യാടി:( https://kuttiadi.truevisionnews.com/)കുറ്റ്യാടി ജംഗ്ഷനിൽ നിന്നും മരുതോങ്കര റോഡി ലെ നടപ്പാതയിലേക്ക് കയറു ന്ന ഭാഗത്തെ ഇലക്ട്രിക്പോസ്റ്റിന്റെ അടിഭാഗം തകർന്ന വിള്ളൽ വീണ നിലയിൽ.
നാദാപുരം, മരുതോങ്കര, തൊട്ടിൽ പാലം ഭാഗങ്ങളിൽ നിന്നും പേരാമ്പ്ര ഭാഗങ്ങളി ലേക്ക് പോകുന്ന വാഹനങ്ങ ൾ ജംഗ്ഷൻ അരികിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റിനെ തൊടുന്ന രീതിയിലാണ് കടന്ന്പോകുന്നത്. നടപ്പാതയിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള ഏക വഴിയാണ് ഭീഷണിയുയർത്തുന്നത്.
ഇവിടെയുള്ള ഹോംഗാർഡുകളുടെ സമയോചിതമാ യ ഇടപെടൽ മാത്രമാണ്പല അപകടങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷയാവുന്നത്. വാ ഹനങ്ങൾ വളവു തിരിയുന്നിടത്താണ്കൈവരിയിൽ നിന്നറോ ഡിലേക്കിറങ്ങാൻ വഴി നിർമിച്ചി രിക്കുന്നത്.
പുതുതായി ടൗണിൽ നിർമിച്ച നടപ്പാത വീതി കൂട്ടിയത് റോഡിന്റെ വിസ്താരം കുറച്ചാണെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നത്.
Electric Post raises danger threat

















































