കക്കട്ടിൽ: (https://kuttiadi.truevisionnews.com/)തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിയിൽ യുഡിഎഫ് കുന്നുമ്മൽ പഞ്ചായത്ത് ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി.അഷറഫ്
അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടിൽ, പി.പി.അശോകൻ, എലിയാറ ആനന്ദൻ, വി.പി.മൂസ, വി.എം.കുഞ്ഞികണ്ണൻ, കെ.കെ.രാജൻ, വി.വി.വിനോദൻ, എം.ടി.രവീന്ദ്രൻ, എൻ.കെ.നസീർ, എ.വി.നാസറുദ്ദിൻ, ബീന കുളങ്ങരത്ത്, ഒ.വനജ, എടത്തിൽ ദാമോദരൻ, പി. കെ. മജീദ്, എ.പി.കുഞ്ഞബ്ദുളള, കെ.സി.കുമാരൻ, ഇ.സി.ബാലൻ, കുനിയിൽ അനന്തൻ മുതലായവർ പ്രസംഗിച്ചു
.
UDF protests against the Centre in Kakattil
















































