കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കുന്നുമ്മൽ ബ്ലോക്ക് ബിആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷി അവബോധമാസാചരണത്തിന്റെ ഭാഗമായി സർഗ സന്ധ്യ സംഘടിപിച്ചു.
കലാകാരന്മാരെ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുനിയിൽ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിപിസി എം.ടി.പവിത്രൻ അധ്യക്ഷത വഹിച്ചു.
ഗായകരായ ഇസ്മയിൽ നാദാപുരം, ഫാത്തിമ വർദസ പ്രകാശൻ എലിയാറ എന്നിവർ അതിഥികളായി. സി.സുപ്പി, റിയാസ് സുലൈമാൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. കക്കട്ടിൽ കെ-മാൾ വെൻഡം പാർക്കിൽ നടന്ന പരിപാടി നൂറ് കണക്കിന് പേർ ആസ്വദിച്ചു.
Sarga Sandhya was held as part of the Disability Awareness Month celebrations in Kunnummal.















































