കായക്കൊടി :(https://kuttiadi.truevisionnews.com/) കോവുക്കുന്ന് എൽപി സ്കൂൾ പ്രധാനാധ്യാപകൻ ഒ ടി സനീഷ് മാസ്റ്റർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു. അനുസ്മരണം ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എം കെ മിഥുൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മധു അധ്യക്ഷനായി.
കുന്നുമ്മൽ എഇഒ രത്നവല്ലി, കായക്കൊടി പഞ്ചായത്ത് അം തം പറഞ്ഞു. ഗങ്ങളായ ടി കെ ശശിധരൻ, എ അശ്വതി, ശശി, പി പി നാണു. കെ സി ഗോവിന്ദൻ, ടി സൈനു ദ്ധീൻ, കെ കെ ബാബു എന്നിവർ സംസാരിച്ചു. എ റഷീദ് സ്വാഗതം പറഞ്ഞു.
Saneesh Master Memorial










































