കുറ്റ്യാടി: (https://kuttiadi.truevisionnews.com/) യു.ഡി.എഫ്കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയ റാലി നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ സ്ഥാനാര്‍ത്ഥികളും യു.ഡി.എസ്‌നേതാക്കളായ എസ്.ജെസജീവ്കുമാര്‍,പി.കെ സുരേഷ്, വി.പി മൊയ്തു, ടി.സുരേഷ്ബാബു, പി.പി ആലിക്കു ട്ടി, കെ.കെ മനാഫ്, ടി. അശോകന്‍, രാഹുല്‍ചാലില്‍, കോ വില്ലത്ത് നൗഷാദ്, പി.പി ദിനേശന്‍, എ.കെ വിജീഷ്, കെ. കെ ജിതിന്‍, എ.കെ ഷംസീര്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
UDF celebrates local government election victory















































