കായക്കൊടി:(https://kuttiadi.truevisionnews.com/) കായക്കൊടി പഞ്ചായത്തിലെ അഞ്ചാം വാർഡ് കരിമ്പാലക്കണ്ടി ബൂത്ത് ആക്കൽ എൽ.പി സ്കൂളിൽ പോളിംങ് തുടരുന്നു.190 പേർക്ക് ടോക്ക് നൽകി. നൂറിലേറെ പേർ ക്യൂവിലാണ്. പോളിങ് സമാധാനപരമായി തുടരുന്നു. ഒരു മണിക്കൂറിനുള്ളിൽ പോളിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
Voting continues at the Kayakodi Karimpalakandi booth even at night
















































