Dec 11, 2025 03:04 PM

കുറ്റ്യാടി :(https://kuttiadi.truevisionnews.com/) ഫോറസ്റ്റ് റേഞ്ച് ഓഫിസ്-വളയന്നൂര്‍ റോഡ് തകർന്ന നിലയിൽ ആരോപണം. കുറ്റ്യാടി ടൗണില്‍ നി ന്നു നിര്‍ദിഷ്ട ബൈപാസ് റോ ഡിലേക്കും വളയന്നൂര്‍ ഭാഗത്തേക്കും എത്താനുള്ള എളുപ്പവഴിയാണിത്. റോഡ് കുണ്ടും കുഴിയുമായതോടെ ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി സര്‍വീസ് നടത്താന്‍ മടിക്കുക യാണ്. കുറ്റ്യാടി ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പോകുന്ന റോഡാണിത്.



Kuttiadi Forest Range Office-Valayannur road in a state of disrepair

Next TV

Top Stories










News Roundup