കക്കട്ടിൽ : (https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി എലിയാറ ആനന്ദനും എൽഡിഎഫ് സ്ഥാനാർഥി ഇല്ലത്ത് പ്രേമനും
കരുവാൻകണ്ടി അസീസിന്റെ വീട്ടിൽ ഒരുമിച്ച് വോട്ട് അഭ്യർഥിച്ചെത്തിയത് കൗതുകമായ കഴിച്ചായിരുന്നു . രണ്ടു പേരും രണ്ടു വഴികളിലൂടെ എത്തിയപ്പോൾ യാദൃശ്ചികമായി സംഗമിക്കുകയായിരുന്നു. ഇരുവരെയും ചായ നൽകി വീട്ടുകാർ സ്വീകരിച്ചു പരസ്പരം സ്നേഹം പങ്ക് വെച്ച് സ്ഥാനാർഥികളും ഇരുന്നതോടെ സൗഹൃദത്തിന്റെ ദൃശ്യവിരുന്നായി ഇത് മാറി
Request to vote at home










































