കക്കട്ടിൽ:(https://kuttiadi.truevisionnews.com/) മാറി മാറി വരുന്ന ഭരണസമിതി കാരണം കുന്നുമ്മൽ പഞ്ചായത്തിലെയും നരിപ്പറ്റ പഞ്ചായത്തിലെയും ജനങ്ങൾ പൊറുതി മുട്ടിയിരിക്കയാണെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും മുൻ എം.എൽ.എ പാറക്കൽ അബ്‌ദുല്ല പറഞ്ഞു. മിത്തൽ വയലിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.സി ബാലൻ അദ്ധ്യക്ഷത വഹിച്ചു.സി.വി അശ്റഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.എം ഹമീദ് സ്വാഗതം പറഞ്ഞു. അഹമദ് പാതിരിപ്പറ്റ, പി.രവിന്ദ്രൻ മാസ്റ്റർ, ഡോ. പി.പി നബീൽ, എ.വി നാസറുദ്ദീൻ, സ്ഥാനാർഥികളായ ആയിഷ നടുക്കണ്ടി, ഷമീന നടുക്കണ്ടി, വനജ ഒതയോത്ത്, സി കെ അബു മാസ്റ്റർ, രേഷ്മ കെ, ചന്ദ്രൻ ജാതിയോറ എന്നിവർ സംസാരിച്ചു.
The people were upset because of the governing body,

































_(17).jpeg)






