മൊകേരി: (https://kuttiadi.truevisionnews.com/) സ്ത്രീത്വത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ മൊകേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി വി കെ റിത്ത, ബിന്ദു വട്ടോളി , കെ ഷിനു, കെ മിനി. അനിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Democratic Women Protest Rahul Mangkootam















































