കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

 കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
Mar 1, 2026 04:51 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ടൗണിലെ നാട്ടുകാർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കുമായി രാത്രികാല മന്ത് രോഗപരിശോധനയും ഐ.സി.ടി.സി പരിശോധനയും സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് രാത്രികാല പരിശോധന സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസീറ ഫൈസൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗായത്രി ദേവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.പി. ഉണ്ണികൃഷ്ണൻ, അർജുൻ എസ്., പി.ബി. ശ്രീജിത്ത്, ആശാവർക്കർ കെ.വി. ജമീല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Nighttime mental health diagnosis camp organized in Kuttiadi

Next TV

Related Stories
 കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ

Apr 18, 2026 02:31 PM

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍...

Read More >>
കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

Apr 18, 2026 02:04 PM

കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി...

Read More >>
നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

Apr 18, 2026 10:24 AM

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

Apr 17, 2026 11:28 AM

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ...

Read More >>
തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

Apr 16, 2026 03:58 PM

തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം...

Read More >>
യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം

Apr 16, 2026 03:46 PM

യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം

കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം...

Read More >>
Top Stories

News Roundup