നെല്ലിലായ് കുടിവെള്ള പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

നെല്ലിലായ് കുടിവെള്ള പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
Oct 11, 2025 10:49 PM | By Athira V

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ നെല്ലിലായ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. തൊണ്ണൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് നെല്ലിലായ് കുടിവെള്ള പദ്ധതി.

ചടങ്ങിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ഷിജിൽ, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ക്ഷേമകാര്യം ചെയർപേഴ്‌സൺ സരിത മുരളി, വാർഡ് മെമ്പർ ജലജ, കായക്കൊടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്റ് എഞ്ചിനിയർ എ പ്രിയദർശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Minister Muhammad Riyaz inaugurated the Nellilai drinking water project

Next TV

Related Stories
മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 13, 2025 07:53 PM

മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന...

Read More >>
വോളിമേള 2025; വോളി ടീം കായക്കൊടി ചാമ്പ്യന്മാർ

Oct 13, 2025 05:28 PM

വോളിമേള 2025; വോളി ടീം കായക്കൊടി ചാമ്പ്യന്മാർ

വോളിമേള 2025; വോളി ടീം കായക്കൊടി...

Read More >>
പ്രതിഷേധ തെരുവ്; ഷാഫിക്കെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികൾ -യുഡിഎഫ്

Oct 13, 2025 05:00 PM

പ്രതിഷേധ തെരുവ്; ഷാഫിക്കെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികൾ -യുഡിഎഫ്

പ്രതിഷേധ തെരുവ്; ഷാഫിക്കെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികൾ...

Read More >>
വിപ്ലവ വെളിച്ചം മാഞ്ഞു; കർഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്ന കെ. കൃഷ്ണൻ ഇനി ഓർമ്മകളിൽ

Oct 13, 2025 01:21 PM

വിപ്ലവ വെളിച്ചം മാഞ്ഞു; കർഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്ന കെ. കൃഷ്ണൻ ഇനി ഓർമ്മകളിൽ

കർഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്ന കെ. കൃഷ്ണൻ ഇനി...

Read More >>
കുറ്റ്യാടിയിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം തട്ടിയെന്ന് പരാതി; വേളം സ്വദേശി അറസ്റ്റിൽ

Oct 12, 2025 07:43 PM

കുറ്റ്യാടിയിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം തട്ടിയെന്ന് പരാതി; വേളം സ്വദേശി അറസ്റ്റിൽ

കുറ്റ്യാടിയിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം തട്ടിയെന്ന് പരാതി; വേളം സ്വദേശി...

Read More >>
അറിവുത്സവം ; എ കെ എസ് ടി യു ജനയുഗം സഹപാഠി കുന്നുമ്മൽ സബ് ജില്ല തല മത്സരം നടത്തി

Oct 12, 2025 10:30 AM

അറിവുത്സവം ; എ കെ എസ് ടി യു ജനയുഗം സഹപാഠി കുന്നുമ്മൽ സബ് ജില്ല തല മത്സരം നടത്തി

എ കെ എസ് ടി യു ജനയുഗം സഹപാഠി കുന്നുമ്മൽ സബ് ജില്ല തല മത്സരം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall