കക്കട്ടിൽ : (kuttiadi.truevisionnews.com) ഫ്ലവേർസ് ടോപ് സിംഗറിൽ അവസരം ലഭിച്ച കക്കട്ടിലെ വലിയ പറമ്പത്ത് ദ്യുതി ലിൻഡ ഷെനിലിന് കുന്നുമ്മൽ മേഘല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻ എം ൽ എ കെ.കെ. ലതിക ഉപഹാരം നൽകി. മുഹമ്മദ് കക്കട്ടിൽ ലിജേഷ് പി.എ , ലിന കെ.കെ , ലോഹിതാക്ഷൻ മാസ്റ്റർ, ബിജു ഒ, അശോകൻ ഐപി അമൽ വി.വി, നൈന, തൻഹ ഫാത്തിമ, സയിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
'Flowers Top Singer'; Duthi Linda's tribute from the children's group