കുറ്റ്യാടി: (kuttiadi.truevisionnews.com) പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷന് മുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. കെ.പി.സി.സി. അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ. സുരേഷ് , എലിയാറ ആനന്ദൻ, മംത്തിൽ ശ്രീധരൻ, സി.കെ.നാണു, വേളം പഞ്ചായത്ത് പ്രസിഡന്റ് തായന ബാലാമണി, കെ.എസ്.യു.ജില്ലാ സെക്രട്ടറി രാഹുൽ ചാലിൽ , കേളോത്ത് കുഞ്ഞമ്മദ് കുട്ടി, കെ പി അബ്ദുൾമജീദ് എൻസി കുമാരൻ, ലിബ സുനിൽ, ടി.സുരേഷ് ബാബു, സി.കെ. രാമചന്ദ്രൻ, കെ.കെ. രാജൻ, ജമാൽ മൊകേരി, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.സി. ബാബു, പി.അരവിന്ദാക്ഷൻ, സറീന പുറ്റങ്കി സിദ്ധാർത്ഥ് നരിക്കുട്ടുച്ചാൽ, വി.എം കുഞ്ഞികണ്ണൻ , എം.ടി. രവീന്ദ്രൻ, കെ.കെ. അബ്ദുള്ള, , പി കെ ഷമീർ, കെ.കെ. നഫീസ ,ബീന കുളങ്ങരത്ത്,ബീന എലിയാറ, സറിന പുറ്റങ്കി, സിജിലാൽ , പി.എം ചന്ദ്രൻ, ഹാഷിം നമ്പാട്ടിൽ ,എ സി മജീദ്, വി.വി. വിനോദൻ, കേളോത്ത് ഹമീദ്, കെ.പി ബാബു, കെ.കെ.പാർത്ഥൻ, കുനിയിൽ. അനന്തൻ, കെ കെ ജിതിൻ,സഹൽ അടുക്കത്ത്പ്ര സംഗിച്ചു.
Congress protest in front of Kuttiyadi police station