നരിപ്പറ്റ: (kuttiadi.truevisionnews.com)നരിപ്പറ്റയിൽ മേനാരത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എൻ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ മജീദ് അധ്യക്ഷനായി. ഹാരിസ് റഹ്മാനി തിന്നൂർ ക്ലാസെടുത്തു. പാലോൽ കുഞ്ഞമ്മത്, അൻസാർ ഓറിയോൺ, പി.കെ റഹീസ്, പി.കെ ആമദ്, മമ്മു കെ.പി, വി അമ്മദ് ഹാജി, റസാഖ് പി.കെ എന്നിവർ സംസാരിച്ചു. പാലോൽ സിയാദ് സ്വാഗതവും ജാനിഫ് പി.കെ നന്ദിയും പറഞ്ഞു.
Muslim Youth League branch conference organized in Naripatta