യാത്രക്കാർക്ക് ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി

യാത്രക്കാർക്ക്  ആശ്വാസം; പൂതംപാറ-ചൂരണി-പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി
Aug 31, 2025 12:05 PM | By Anusree vc

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)കോഴിക്കോട് - വയനാട് യാത്രക്കാർക്ക് ഏറെ ആശ്വാസമായി, പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ കെ വിജയൻ എംഎൽഎ അറിയിച്ചു . ചുരം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഈ ബൈപാസ് റോഡ് നിർമ്മിക്കാനുള്ള തീരുമാനം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും.

നിലവിലുള്ള റോഡ് വീതി കൂട്ടി ആധുനികവൽക്കരിക്കാനാണ് പദ്ധതി. ചുരത്തിലെ പതിവ് ഗതാഗത തടസ്സങ്ങൾ കാരണം ഏറെക്കാലമായി ജനങ്ങൾ ഉന്നയിച്ച ആവശ്യമാണിത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.

കൂടാതെ, മലയോര ഹൈവേയുടെ ഭാഗമായ ചുങ്കക്കുറ്റി - പൂതംപാറ റീച്ചിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതായും എംഎൽഎ വ്യക്തമാക്കി.

Relief for commuters; Administrative approval of Rs. 7 crore for Poothampara - Churani - Pakranthalam road

Next TV

Related Stories
മാതൃകയായി; റോഡിന്റെ ഇരുവശങ്ങളും വെട്ടിനിരത്തി യാത്ര യോഗ്യമാക്കി കായക്കൊടി ഫാർമേഴ്സ് ക്ലബ്

Sep 1, 2025 02:11 PM

മാതൃകയായി; റോഡിന്റെ ഇരുവശങ്ങളും വെട്ടിനിരത്തി യാത്ര യോഗ്യമാക്കി കായക്കൊടി ഫാർമേഴ്സ് ക്ലബ്

റോഡിന്റെ ഇരുവശങ്ങളും വെട്ടിനിരത്തി യാത്ര യോഗ്യമാക്കി കായക്കൊടി ഫാർമേഴ്സ് ക്ലബ്...

Read More >>
ഒരുമയുടെ പൊന്നോണം; നരിപ്പറ്റയിൽ ഓണാഘോഷം ജനകീയമാക്കി ഒരുമ റെസിഡൻസ് അസോസിയേഷൻ

Sep 1, 2025 12:49 PM

ഒരുമയുടെ പൊന്നോണം; നരിപ്പറ്റയിൽ ഓണാഘോഷം ജനകീയമാക്കി ഒരുമ റെസിഡൻസ് അസോസിയേഷൻ

ഒരുമയുടെ പൊന്നോണം; നരിപ്പറ്റയിൽ ഓണാഘോഷം ജനകീയമാക്കി ഒരുമ റെസിഡൻസ്...

Read More >>
ഹാജറയുടെ മരണം; അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം -ആക്ഷന്‍ കമ്മിറ്റി

Aug 31, 2025 01:09 PM

ഹാജറയുടെ മരണം; അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം -ആക്ഷന്‍ കമ്മിറ്റി

ഹാജറയുടെ മരണം, അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍...

Read More >>
കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി

Aug 31, 2025 12:10 PM

കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി

കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി...

Read More >>
ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം

Aug 31, 2025 11:35 AM

ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം

ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല...

Read More >>
മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

Aug 30, 2025 05:48 PM

മാനസ ഗ്രാമം; കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ് സ്കീം

കാവിലുംപാറ പഞ്ചായത്തിലെ 100 വീടുകളുടെ ക്ഷേമത്തിനായി നാഷണൽ സർവീസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall