ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം

ചെങ്കൊടി പാറും; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ നാളെ ഉജ്ജ്വല സ്വീകരണം
Aug 31, 2025 11:35 AM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) സെപ്തംമ്പർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പതാക ജാഥയ്ക്ക് നാളെ കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും.

സി.പി.ഐ സംസ്ഥാന സമ്മേളന നഗരിൽ ഉയർത്താൻ വേണ്ടി കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൻ നിന്നും എ.ഐ.ടി.യു.സി സംസ്ഥാ ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ജാഥയ്ക്ക് മറ്റന്നാൾ ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാടി പഴയ ബസ്റ്റാൻ്റിലാണ് സ്വീകരണം നൽകുന്നത്.

കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിനു സമീപം 11 മണിക്ക് ജില്ലാ നേതാക്കൾ ജാഥയെ സ്വീകരിക്കും. ദീപ്തി അജയകുമാർ ഉപലിഡറും ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡയറക്ടറുമായ ജാഥയിൽ അജിത്ത് കൊളാടി, സി.പി. ഷൈജൻ, മുൻ എം.എൽ.എ എം. കുമാരൻ, പി. കബീർ എന്നിവർ അംഗങ്ങൾ ആകും.

The red flag will be flown; The flag procession of the CPI state conference will receive a warm welcome in Kuttiadi tomorrow

Next TV

Related Stories
യു ഡി എഫ്  നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

Apr 22, 2026 11:08 AM

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു...

Read More >>
മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Apr 21, 2026 01:53 PM

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ്...

Read More >>
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Apr 21, 2026 10:40 AM

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories

GCC News

Entertainment News