Sep 1, 2025 12:49 PM

നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ ഒരുമ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. താലപ്പൊലിയേന്തിയും, വാദ്യമേളങ്ങളോടെയും മാവേലി മന്നനെ വരവേറ്റത് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. പരിപാടികളുടെ ഉദ്ഘാടനം അഖിലേന്ദ്രൻ നരിപ്പറ്റ നിർവ്വഹിച്ചു.

The golden age of unity; Oruma Residence Association popularizes Onam celebrations in Naripatta

Next TV

Top Stories










Entertainment News





//Truevisionall