കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു.
മികച്ച കർഷകരായ രാജൻ പറമ്പത്ത് മനോജൻ കെ.ടി, നാരായണി കുഴിക്കാട് , അമ്മാളു വള്ളിയുള്ളതറ മുഹമ്മദ് അഫ്‌ലഹ് ഒ.ടി, ശശിധരൻ മാമ്പള്ളി, കണാരൻ സി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.കെ. മോഹൻദാസ് , ശോഭ കെ.പി, ലീബ സുനിൽ, ജുഗുനു തെക്കയിൽ, ടി.കെ.കുട്ട്യാലി ഗീത. എ , പി.സി. രവീന്ദ്രൻ മാസ്റ്റർ ,വി.പി. മൊയ്തു , രാജു ടി.കെ. , മോഹനൻ സി. എച്ച്, ബാബു സി. കെ, ബിന്ദു കെ. സി, കൃഷി ഓഫീസർ ഡാലി ജോർജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ബേബി കെ നന്ദിയും രേഖപ്പെടുത്തി.
Farmers Day Celebrations KP Kunjhammad Kutty MLA honours farmers in Kuttiadi