അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം

അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം
Jun 12, 2025 06:42 PM | By Athira V

തൊട്ടില്‍പ്പാലം: (kuttiadynews.in) കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാനത്തെ മികച്ച സിഡിഎസായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സ്വീകരണവും അനുമോദാനവും പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുരേന്ദ്രന്‍ ഉപഹാരം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മണലില്‍ രമേശന്‍, സാലി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജന്‍, ഏലിക്കുട്ടി സ്‌കറിയ, കെ.പി ശ്രീധരന്‍, എ.ആര്‍ വിജയന്‍, കെ.പി സെബാസ്റ്റ്യന്‍, കെ.ടി നാണു,തോമസ് പുതുക്കുഴി, നാണു വട്ടക്കാട്ട് എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ കെ.കെ മോളി നന്ദി പറഞ്ഞു. ചടങ്ങില്‍ പുതിയ ശിങ്കാരിമേളം ഉദ്ഘാടനം ചെയ്തു.

Kudumbashree Kavilumpara best CDS state felicitated

Next TV

Related Stories
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക -ഡിവൈഎഫ്ഐ യുവതി

Aug 26, 2025 02:10 PM

പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക -ഡിവൈഎഫ്ഐ യുവതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുവതി പ്രതിഷേധം...

Read More >>
Top Stories

News Roundup

GCC News

//Truevisionall