വേളത്ത് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ്

വേളത്ത് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ്
May 27, 2025 09:25 PM | By Jain Rosviya

വേളം: (kuttiadi.truevisionnews.com) വേളം മണ്ഡലം പതിനാറ്, പതിനേഴ് വാര്‍ഡ് മഹാത്മഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി.എം. താഹിര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.സി. ബാബു, മഠത്തില്‍ ശ്രീധരന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, കെ രാജീവന്‍ മാസ്റ്റര്‍, എം.വി. സിജീഷ്, കെ.പി. റഫീഖ്, കെ.പി. ലിനു , പാലോടി ഇബ്രാഹിം, കൃഷ്ണനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

Congress organizes Mahatma Gandhi family gathering during

Next TV

Related Stories
കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

Dec 31, 2025 03:24 PM

കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ...

Read More >>
ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

Dec 30, 2025 02:41 PM

ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു...

Read More >>
Top Stories

News Roundup