മഹാത്മാഗാന്ധി കുടുംബസംഗമം; കുന്നുമ്മല്‍ പഞ്ചായത്തിലെ പാറക്കുളം ശുചീകരിക്കണം -കോണ്‍ഗ്രസ്

മഹാത്മാഗാന്ധി കുടുംബസംഗമം; കുന്നുമ്മല്‍ പഞ്ചായത്തിലെ പാറക്കുളം ശുചീകരിക്കണം -കോണ്‍ഗ്രസ്
May 15, 2025 02:48 PM | By Jain Rosviya

കക്കട്ടില്‍: (kuttiadi.truevisionnews.com) കുന്നുമ്മല്‍ പഞ്ചായത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ശ്രദ്ദേയമായി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ മലിനമായ റവന്യു പുറമ്പോക്കിലെ പാറക്കുളം ശുചീകരിക്കണമെന്ന് പത്താം വാര്‍ഡ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.

സി. എച്ച് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. എലിയാറ അനന്തന്‍, ജമാല്‍ മൊകേരി, ബീന കുളങ്ങരത്ത്, മുരളി കുളങ്ങരത്ത്, റാഷിദ് വട്ടോളി, പി.കെ ഷമീര്‍, വി.പി രാഘവന്‍ നമ്പ്യാര്‍, കെ. കുഞ്ഞിരാമന്‍, സി.എം അമ്മദ് ഹാജി, ഹമീദ് പുതിയേടത്ത്, റംല സി. കക്കട്ടില്‍, പി.എം അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

Congress organized Mahatma Gandhi family reunion kunnummal panchayth

Next TV

Related Stories
ഗജ ദിനം; മനസ്സിലെ ആനയുടെ രൂപം വരകളിലൂടെ പ്രദർശിപ്പിച്ച് വട്ടോളി സ്കൂളിലെ കുട്ടികൾ

Aug 13, 2025 12:34 PM

ഗജ ദിനം; മനസ്സിലെ ആനയുടെ രൂപം വരകളിലൂടെ പ്രദർശിപ്പിച്ച് വട്ടോളി സ്കൂളിലെ കുട്ടികൾ

വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഗജ ദിന ആചരണം ശ്രദ്ധേയമായി....

Read More >>
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

Aug 13, 2025 11:09 AM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം...

Read More >>
സോപാനം; വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു

Aug 13, 2025 07:55 AM

സോപാനം; വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു

വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു...

Read More >>
സംഘാടക സമിതിയായി; സിപിഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നല്‍കും

Aug 12, 2025 01:11 PM

സംഘാടക സമിതിയായി; സിപിഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നല്‍കും

സിപിഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം...

Read More >>
Top Stories

//Truevisionall