വൃക്കരോഗരഹിത പഞ്ചായത്ത്; കുറ്റ്യാടിയിൽ കരുതൽ പദ്ധതിക്ക്‌ തുടക്കം

വൃക്കരോഗരഹിത പഞ്ചായത്ത്; കുറ്റ്യാടിയിൽ കരുതൽ പദ്ധതിക്ക്‌ തുടക്കം
May 6, 2025 01:02 PM | By Jain Rosviya

കുറ്റ്യാടി: കുറ്റ്യാടിയെ വൃക്കരോഗരഹിത പഞ്ചായത്തായി ആവിഷ്കരിക്കാനുള്ള കരുതൽ പദ്ധതിക്ക്‌ തുടക്കം. നൊട്ടിക്കണ്ടി അങ്കനവാടിയിൽ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.

പ്രാരംഭഘട്ടത്തിൽ തന്നെ വൃക്കരോഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കുറ്റ്യാടി പഞ്ചായത്തും തണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത് ഇതിനായി മുഴുവൻ വാർഡുകളിലും വൃക്കരോഗ നിർണയ ക്യാമ്പ് സംഘഡിപ്പിക്കും.

ക്യാമ്പിൽ രോഗം നിർണയിക്കപ്പെടുന്ന വ്യക്തികളെ തുടർ ചികിത്സയ്ക്ക് വിധേയമാക്കും. ബോധവൽക്കരണ ലഘുലേഖകളും കാർഡുകളും വിതരണം ചെയ്യും. ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സബിന മോഹൻ അധ്യക്ഷനായി. കുറ്റ്യാടി താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ബി ശ്രീജിത്ത്‌ ക്ലാസ്സെടുത്തു.

Kidney disease free panchayath Preventive project Kuttiadi

Next TV

Related Stories
 പി.പി. ഹസ്സൻകുട്ടി അനുസ്മരണം; കുറ്റ്യാടിയുടെ സാംസ്കാരിക നവോത്ഥാനത്തിന് സംഭാവന നൽകിയ മഹാൻ -മൊയ്തു കണ്ണങ്കോടൻ

Aug 7, 2025 06:56 PM

പി.പി. ഹസ്സൻകുട്ടി അനുസ്മരണം; കുറ്റ്യാടിയുടെ സാംസ്കാരിക നവോത്ഥാനത്തിന് സംഭാവന നൽകിയ മഹാൻ -മൊയ്തു കണ്ണങ്കോടൻ

കുറ്റ്യാടിയുടെ സാംസ്കാരിക നവോത്ഥാനത്തിന് സംഭാവന നൽകിയ മഹാനാണ് പി.പി. ഹസ്സൻകുട്ടിയെന്ന് മൊയ്തു...

Read More >>
കുറ്റ്യാടിയിൽ ട്രാക്ക് തെറ്റിച്ചു കയറിയ സ്വകാര്യബസിനെ തിരികെ ട്രാക്കിൽ കയറ്റി പൊലീസ്

Aug 7, 2025 06:12 PM

കുറ്റ്യാടിയിൽ ട്രാക്ക് തെറ്റിച്ചു കയറിയ സ്വകാര്യബസിനെ തിരികെ ട്രാക്കിൽ കയറ്റി പൊലീസ്

കുറ്റ്യാടിയിൽ ട്രാക്ക് തെറ്റിച്ചു കയറിയ സ്വകാര്യബസിനെ തിരികെ ട്രാക്കിൽ കയറ്റി...

Read More >>
നടക്കാൻ നടപ്പാതയെവിടെ? മരുതോങ്കര റോഡിലെ നടപ്പാത കാടുമൂടി, നാട്ടുകാര്‍ ഭീതിയിൽ

Aug 7, 2025 01:47 PM

നടക്കാൻ നടപ്പാതയെവിടെ? മരുതോങ്കര റോഡിലെ നടപ്പാത കാടുമൂടി, നാട്ടുകാര്‍ ഭീതിയിൽ

മരുതോങ്കര റോഡിലെ നടപ്പാത കാടുമൂടി, നാട്ടുകാര്‍ ഭീതിയിൽ...

Read More >>
ഹിരോഷിമ ദിനാചരണം; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി

Aug 7, 2025 12:28 PM

ഹിരോഷിമ ദിനാചരണം; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി

ഹിരോഷിമ ദിനാചരണം, കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി...

Read More >>
അടിയന്തര റിപ്പോര്‍ട്ട് തേടി; തൊട്ടിൽപ്പാലത്ത് യുവതിയെ നഗ്നയാക്കി മർദ്ദിച്ചെന്ന പരാതി, ഇടെപെട്ട് മന്ത്രി  ഒ ആര്‍ കേളു

Aug 6, 2025 05:16 PM

അടിയന്തര റിപ്പോര്‍ട്ട് തേടി; തൊട്ടിൽപ്പാലത്ത് യുവതിയെ നഗ്നയാക്കി മർദ്ദിച്ചെന്ന പരാതി, ഇടെപെട്ട് മന്ത്രി ഒ ആര്‍ കേളു

തൊട്ടിൽപ്പാലത്ത് യുവതിയെ നഗ്നയാക്കി മർദ്ദിച്ചെന്ന പരാതി,അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര്‍...

Read More >>
പി.പി. ഹസന്‍കുട്ടി മതേതരവാദിയായി ജീവിതം നയിച്ച കോണ്‍ഗ്രസുകാരൻ -ശ്രീജേഷ് ഊരത്ത്

Aug 6, 2025 04:43 PM

പി.പി. ഹസന്‍കുട്ടി മതേതരവാദിയായി ജീവിതം നയിച്ച കോണ്‍ഗ്രസുകാരൻ -ശ്രീജേഷ് ഊരത്ത്

പി.പി. ഹസന്‍കുട്ടി മതേതരവാദിയായി ജീവിതം നയിച്ച കോണ്‍ഗ്രസുകാരനായിരുന്നെന്ന് ശ്രീജേഷ്...

Read More >>
Top Stories

GCC News

Entertainment News

//Truevisionall