കക്കട്ടിൽ:(kuttiadi.truevisionnews.com) ഈദ് ദിനത്തിൽ കുളങ്ങരത്ത് ഫാത്തിമ ജുമാ മസ്കിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസിഡന്റ് പി.എം.അഷ്റഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


എം.കെ അബൂബക്കർ ഹാജി, സി.എം അമ്മത് ഹാജി, സി.എച്ച് അൻവർ സാദത്ത്, ഹമീദ് പുതിയെടുത്ത്, സി.എച്ച് അബ്ദുൽ ലത്തീഫ്, സി.കെ അഫ്ലഹ്, കെ.എൻ മുജീബ്റഹ്‌മാൻ, പി.സി അന്തുഹാജി, ഏ.കെ അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
#rid #alcoholism #Mahal #Committee #takes #antialcoholism #pledge #Eid