മൊകേരി: കടത്താനാടന്‍ കല്ല് ജന ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. പുത്തന്‍പുരയില്‍ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നടന്ന സദസ്സ് നാദാപുരം ഡിവൈഎസ്പി ചന്ദ്രന്‍ എ.പി ഉദ്ഘാടനം ചെയ്തു.


രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ആനോറ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാസുദേവന്‍ കെ സ്വാഗതവും നിഷാന്ത് സി.വി നന്ദിയും പറഞ്ഞു.
#Jana #Jagratha #samithi #Anti #drug #awareness #audience #organized #Mokeri