നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്
Apr 3, 2025 03:37 PM | By Jain Rosviya

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51)ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരെ മനസായ് ഒറ്റക്കെട്ടായി രംഗത്ത്.

നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായ 'ഇദ്ദേഹത്തിൻ്റെ അടിയന്തിര ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി 50 ലക്ഷം രൂപ വേണ്ടി വരും. കുറ്റ്യാടിയിൽ ഓട്ടോ ഓടിച്ചാണ് ഭാര്യയും വിവാഹ പ്രായമെത്തിയ മകളും മകനും ഉൾപ്പെടുന്ന തൻ്റെ കുടുംബം ഇദ്ദേഹം പുലർത്തിയിരുന്നത്.

ഇപ്പോൾ വരുമാനം നിലച്ച് പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥ മനസ്സിലാക്കി നാട്ടുകാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന സുമനസുകളുടെ കൂട്ടായ്മ എടക്കുടി നാണു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു

ചെയർമാൻ കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ഷിജിൽ , ചെയർപേഴ്സൺ വൈസ് പ്രസിഡൻ്റ് സജിഷ എടക്കുടി വർക്കിംഗ് , കൺവീനർ പൊതു പ്രവർത്തകൻ എം.കെ. ശശി ജനറൽ , ഖജാൻജി പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു

Ac No:4308000100182289

IFSC Code: PUNB0430800

Google Pay No : 8590566076

#entire #country #united #efforts #bring #Karandode #Edakkudi #Nanu #back #life

Next TV

Related Stories
യാത്ര ഇനി എളുപ്പമാകും; കാവിൽ തീക്കുനി കുറ്റ്യാടി റോഡിന്  ഒരു കോടി 58 ലക്ഷം രൂപ

Apr 4, 2025 04:17 PM

യാത്ര ഇനി എളുപ്പമാകും; കാവിൽ തീക്കുനി കുറ്റ്യാടി റോഡിന് ഒരു കോടി 58 ലക്ഷം രൂപ

പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കാവിൽ തീക്കുനി കുറ്റ്യാടി റോഡ് ഗതാഗതത്തിന് കൂടുതൽ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 4, 2025 03:32 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 കുറ്റ്യാടി പുഴയോരത്ത് അറവു മാലിന്യം തള്ളി; പ്രതിഷേധവുമായി മരുതോങ്കര പഞ്ചായത്ത്

Apr 4, 2025 12:47 PM

കുറ്റ്യാടി പുഴയോരത്ത് അറവു മാലിന്യം തള്ളി; പ്രതിഷേധവുമായി മരുതോങ്കര പഞ്ചായത്ത്

മാലിന്യം കുഴിച്ചു മൂടാന്‍ സഹായിച്ച ജെ.സി.ബി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കണ്ട്‌കെട്ടി നടപടികള്‍...

Read More >>
ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

Apr 3, 2025 10:40 PM

ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

വീതി കുറഞ്ഞ പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ മാത്രമേ കടന്നു...

Read More >>
ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

Apr 3, 2025 01:17 PM

ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

സ്വയം തൊഴില്‍ പദ്ധതി പ്രകാരം 16 വനിതകള്‍ക്കാണ് ആനുകൂല്യം...

Read More >>
Top Stories

News Roundup