കുറ്റ്യാടി: (kuttiadi.truevisionnews.com) ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നമ്മുടെ സുന്ദര കുറ്റ്യാടി എന്ന സന്ദേശമുയർത്തി കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടാംഘട്ട പൂച്ചെടികൾ സ്ഥാപിച്ചു.
പ്രസിഡന്റ് ഒ. ടി നഫീസ ഉദ്ഘാടനം ചെയ്തു, പി. പി ചന്ദ്രൻ, സബിന മോഹൻ, എ. സി മജീദ്, കെ. പി ശോഭ, പി. സി രവീന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറിശശിധരൻ, നെല്ലോളി വിഇഒ വി. പി ജയകുമാർ, എച്ച്. ഐ അനു, ശ്രീബാബു, ഇ. ആർ ശരണ്യ, ശറഫുദ്ധീൻ, ശോബിക എന്നിവർ സംസാരിച്ചു.
#Urban #beautification #Second #phase #flowering #plants #installed #various #parts #Kuttyadi













































