കുറ്റ്യാടി: (kuttiadi.truevisionnews.com) ജെ.സി.ഐ കുറ്റ്യാടി ടൗൺ ലോമിന്റെ 2025 ലെ പ്രസിഡന്റായി അർജുൻ കോവക്കുന്നുമ്മൽ ചുമതലയേറ്റു.
സെക്രട്ടറി വാസിൽ കണ്ണോത്ത്, ട്രഷറർ രാജിലാൽ കെ. കെ കുറ്റ്യാടി ഗ്രീൻവാലി പാർക്ക് ഓടിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുൻ ജെസിഐ വേൾഡ് വൈസ് പ്രസിഡന്റ് അനൂപ് വെട്ടിയാട്ട് മുഖ്യ അധിതിയായി.


സോൺ പ്രസിഡന്റ് അരുൺ,സോൺ വൈസ് പ്രസിഡന്റ് അജീഷ് മറ്റ് ജെ സി ഐ അംഗങ്ങൾ തുടങ്ങി കുറ്റ്യാടിയിലെ രാഷ്ട്രീയ സാമൂഹിക മേഘലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
#They #lead #JCI #Kuttiadi #town #officials #took #charge