---
title: "#Vacancy | അഭിമുഖം 16ന്;  കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്"
english_title: "#Interview #on #16th #Kudalil #Govt #Teacher #Vacancy #LP #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249293/interview-on-16th-kudalil-govt-teacher-vacancy-lp-school"
published_at: "2024-11-14T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735d4eec9950_1.jpg"
keywords: []
---

# #Vacancy | അഭിമുഖം 16ന്;  കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

> **Lead Summary:** **തൊട്ടില്‍പാലം: **കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍, എല്‍ പി എസ്ടി താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 16/11/24 ശനിയാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫിസല്‍ നടക്കുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

## Article Content

**തൊട്ടില്‍പാലം: **കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍, എല്‍ പി എസ്ടി താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 16/11/24 ശനിയാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫിസല്‍ നടക്കുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249293/interview-on-16th-kudalil-govt-teacher-vacancy-lp-school)