സംഘശതാബ്ദി ആഘോഷം; കായക്കൊടിയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

സംഘശതാബ്ദി ആഘോഷം; കായക്കൊടിയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു
Mar 10, 2026 01:02 PM | By Anusree vc

കായക്കൊടി: (kuttiadi.truevisionnews.com) രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിലുടനീളം സംഘടിപ്പിച്ചു വരുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന് കായക്കൊടിയിൽ ഉജ്ജ്വല തുടക്കം. തളിക്കരയിലെ പട്ടർകുളങ്ങരയിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

സമ്മേളനത്തിൽ ആർഎസ്എസ് സമ്പർക്ക പ്രമുഖ് എം. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഷിജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. വിജീഷ് സ്വാഗതം ആശംസിച്ചു. പി.പി. ബാബു, നിതിൻ ടി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. ചടങ്ങിന് മാറ്റുകൂട്ടി വിവിധ കലാപരിപാടികളും അരങ്ങേറി. ഹിന്ദുസമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു തളിക്കരയിലെ ഈ സംഗമം.

Hindu unity conference organized in Kayakodi

Next TV

Related Stories
ഹിന്ദു ഏകതാ സമ്മേളനം; വൈവിധ്യങ്ങളിലെ ഏകത്വമാണ് സനാതന ധർമ്മത്തിന്റെ സവിശേഷതയെന്ന് ഒ.എം. സജിത്ത്

Mar 10, 2026 01:48 PM

ഹിന്ദു ഏകതാ സമ്മേളനം; വൈവിധ്യങ്ങളിലെ ഏകത്വമാണ് സനാതന ധർമ്മത്തിന്റെ സവിശേഷതയെന്ന് ഒ.എം. സജിത്ത്

വൈവിധ്യങ്ങളിലെ ഏകത്വമാണ് സനാതന ധർമ്മത്തിന്റെ സവിശേഷതയെന്ന് ഒ.എം....

Read More >>
ഉപഭോക്താക്കൾ ശ്രദ്ധിക്കുക; വെള്ളക്കരം കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം, പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് വരുന്നു

Mar 10, 2026 12:41 PM

ഉപഭോക്താക്കൾ ശ്രദ്ധിക്കുക; വെള്ളക്കരം കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം, പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് വരുന്നു

വെള്ളക്കരം കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം, പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ്...

Read More >>
ആഘോഷമായി വനിതാദിനം; ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിൽ വനിതാവേദിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു

Mar 10, 2026 12:23 PM

ആഘോഷമായി വനിതാദിനം; ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിൽ വനിതാവേദിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു

ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിൽ വനിതാവേദിയുടെ നേതൃത്വത്തിൽ പരിപാടികൾ...

Read More >>
പുത്തൻ പാത ഒരുങ്ങി; നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് ഉദ്ഘാടനം ചെയ്തു

Mar 10, 2026 12:13 PM

പുത്തൻ പാത ഒരുങ്ങി; നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് ഉദ്ഘാടനം ചെയ്തു

നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് ഉദ്ഘാടനം...

Read More >>
മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി

Mar 9, 2026 04:15 PM

മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി

കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം...

Read More >>
Top Stories

News Roundup

Entertainment News